Ind disable
ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും ബ്ലോഗിന് യാതൊരു ബാധ്യതയോ ഉത്തരവാദിത്തമോ ഉണ്ടായിരിക്കുകയില്ല.

PSC പരിശീലനം ജനറൽ നോളോജ് ( മലയാളം) (001)



1) ചരിത്രത്തില്‍ ആദ്യമായി മൂലകങ്ങളെ വര്‍ഗീകരിച്ച് ആവര്‍ത്തനപട്ടിക തയ്യാറാക്കിയ ശാസ്ത്രഞ്ജന്‍


ഡോബറൈനര്‍

ലാവോസിയ

ന്യൂലാന്‍ഡ്‌സ്

മെന്‍ഡലിയേഫ്



2) ഭരണഘടനയുടെ 330 മുതൽ 342 വരെ വകുപ്പുകൾ പ്രതിപാദിക്കുന്ന വിഷയം :
 

 കേന്ദ്രസംസ്ഥാന ബന്ധങ്ങൾ

പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളെക്കുറിച്ച്

പ്രസിഡന്റിന്റെ അധികാരങ്ങൾ

പ്രധാനമന്ത്രിയുടെ അധികാരങ്ങൾ



3)  Bt വഴുതനങ്ങ’യിലെ Bt-യുടെ പൂർണ്ണ രൂപം
 

ബയോടെക്നോളജി

ബാക്ടീരിയ ടൈപ്പ്

ബാസില്ലസ് തുറിഞ്ചിയൻസിസ്

ബയോളജിക്കലി ട്രാൻസ്മിറ്റഡ്
 

4)  ഭക്ഷ്യസുരക്ഷാ ബിൽ രാഷ്ട്രപതി ഒപ്പ് വെച്ചതെന്ന്


2013 ആഗസ്റ്റ് 26

2013 സെപ്തംബർ 13

2013 സെപ്തംബർ 12

2013 സെപ്തംബർ 14
 

5)  ഭാഷാ അടിസ്ഥാനത്തിലുള്ള സംസ്ഥാന പുനസന്ഘടനയ്ക്കായി രൂപീകരിച്ച കമ്മീഷന്‍റെ ചെയര്‍മാന്‍ ആരായിരുന്നു


ബി.ആര്‍.അംബേദക്കര്‍

വി.പി.മേനോന്‍

മൌലാനാ അബ്ദുല്‍ കലാം ആസാദ്

ജസ്റ്റിസ്‌ ഫസല്‍ അലി
 

6)  "കാറ്റു വീഴ്ച" എന്ന രോഗം ഏതു വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു


തെങ്ങ്‌

നെല്ല്‌

കുരുമുളക്‌

ഇവയൊന്നുമല്ല
 

7)  ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ ഏത്


പ്ലാസ്മ

വാതകം

ഹെർമയോണിക് കണ്ടൻസേറ്റ്

ബോസ്-ഐൻസ്റ്റീൻ കണ്ടൻസേറ്റ്
 

8) 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ ഭാഗമായി കഴ്‌സണ്‍ പ്രഭു ആവിഷ്‌കരിച്ച പദ്ധതി
 

ഭരണാവകാശ നിരോധന നയം

ദത്തവകാശ നിരോധന നയം

ബംഗാള്‍ വിഭജനം

 സൈനിക സഹായ വ്യവസ്ഥ
 

9)  ആദ്യമായി എഴുത്തച്ഛൻ പുരസ്‌കാരം നേടിയ നോവലിസ്റ്റ്.
 

ഒ.വി.വിജയൻ

തകഴി

എം.മുകുന്ദൻ

കോവിലൻ
 

10) ചിങ്ങം ഒന്ന് ആചരിക്കുന്നത്
 
(A) വനിതാദിനം
(B) നേവി ദിനം
(C) രക്തസാക്ഷിദിനം
(D) കർഷകദിനം






ഉത്തരങ്ങൾ

മെന്‍ഡലിയേഫ്
2 പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളെക്കുറിച്ച്
ബാസില്ലസ് തുറിഞ്ചിയൻസിസ്
4 2013 ആഗസ്റ്റ് 26
5 ജസ്റ്റിസ്‌ ഫസല്‍ അലി
6 തെങ്ങ്‌
7 ബോസ്-ഐൻസ്റ്റീൻ കണ്ടൻസേറ്റ്
8 ബംഗാള്‍ വിഭജനം
9 തകഴി
10 കർഷകദിനം