Ind disable
ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും ബ്ലോഗിന് യാതൊരു ബാധ്യതയോ ഉത്തരവാദിത്തമോ ഉണ്ടായിരിക്കുകയില്ല.

സ്വാതന്ത്ര്യ സമരം ചോദ്യാവലി


*.നമുക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം?
* 1947 ആഗസ്റ്റ്‌  15

*  സ്വതന്ത്ര സമരത്തിന്നേത്രുത്വം കൊടുത്ത പ്രധാന സംഘടന ?
*  ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്
*  "സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുകതന്നെ ചെയ്യും    "-ഇങ്ങനെ പറഞ്ഞതാര്?
*  ബാലഗംഗാതര തിലകൻ
*  ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ സ്ഥാപകൻ ആര്?
*  . .ഹ്യൂം
 
*  പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ആഹ്വാനം ഗാന്ധിജി    നൽകിയതെപ്പോൾ?
*  ക്വിറ്റ്ഇന്ത്യ സമരകാലത്ത്
*  ബ്രിറ്റീഷുകാർക്കെതിരെ പോരാടാൻ ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ആര്?
*  സുഭാഷ് ചന്ദ്ര ബോസ്
*  ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ആരായിരുന്നു ബ്രിട്ടന്റെ പ്രധാനമന്ത്രി?
*  ക്ലമന്റ് ആറ്റ്ലി          
      
*  ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം നടന്ന വർഷം?
*  1857
*  ബ്രിട്ടീഷുകാർ   ഇന്ത്യയിൽ വന്നത് എന്തിനു വേണ്ടി ആയിരുന്നു?
*  കച്ചവടത്തിന് വേണ്ടി
*  കച്ചവടത്തിന് വേണ്ടി ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച കമ്പനി?
*  ഈസ്റ്റ്ഇന്ത്യ കമ്പനി
*  ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം?
*  പ്ലാസ്സി യുദ്ധം
*  ഗാന്ധിജിയും അനുയായികളും ചേർന്ന് ദണ്ഡിയാത്ര ആരംഭിച്ചതു എവടെ നിന്ന് ?
*  സബർമതി ആശ്രമത്തിൽ നിന്ന്-1930
*  രാഷ്ട്രപിതാവ്  എന്ന വിശേഷണം ഗാന്ധിജിക്ക് നല്കിയത്  ആര്?
*  സുഭാഷ് ചന്ദ്ര ബോസ്
*  ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ് ആര്?
*  പഴശ്ശി രാജ
*  ജാലിയൻ വാല ബാഗ് കൂട്ടക്കൊല നടന്നത് എവിടെ വച്ചാണ്?
*  അമ്രിതസർ   {1919 ഏപ്രിൽ 13}
*   ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ ആദ്യ വനിതാ പ്രസിഡന്റ്?
*  ആനി ബസന്റ്
*  ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ ആദ്യത്തെ ഇന്ത്യക്കാരിയായ വനിതാ  പ്രെസിഡന്റ് ?
*  സരോജിനി നായിഡു
 
*  ആരാണ് ഹിന്ദുസ്ഥാൻ  സോഷ്യലിസ്റ്റ്  റിപ്പബ്ലിക്കൻ അസോസിയേഷൻ  സ്ഥാപിച്ചത്?
*  ചന്ദ്രശേഖർ ആസാദ്‌ (1921)
*  സാരേ ജഹാംസെ  അച്ഛാഎന്ന ദേശ ഭക്തി ഗാനം രചിച്ചത് ആര്?
*  മുഹമ്മദ്ഇഖ്ബാൽ .
*  ലാൽ-ബാൽ-പാൽ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നേതാക്കൾ ആരൊക്കെ?
*  ലാലാ ലജ്പത് റായ്‌,- ബാല ഗംഗാതര തിലകൻ,- ബിപിൻ ചന്ദ്ര പാൽ
* “ജനഗണമനആദ്യമായി പാടിയതെന്ന്?
*  1911 ഡിസംബർ  27  ഇന്ത്യൻ  നാഷണൽ കോണ്ഗ്രസിന്റെ   കല്കട്ട സമ്മേളനത്തിൽ വച്ച്  .
*  കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിനു നേത്രുത്വം കൊടുത്തത് ആര്?
*  കെ .കേളപ്പൻ
*  "നിങ്ങൾ എനിക്ക് രക്തം തരൂ ,ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം"-ഇങ്ങനെ പറഞ്ഞതാര്?
*  സുഭാഷ് ചന്ദ്ര ബോസ്