Ind disable
ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും ബ്ലോഗിന് യാതൊരു ബാധ്യതയോ ഉത്തരവാദിത്തമോ ഉണ്ടായിരിക്കുകയില്ല.

സംസ്ഥാനങ്ങൾ പ്രത്യകതകൾ


🔆 ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം  - രാജസ്ഥാൻ

🔆 ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം - ഗോവ

🔆  ധാതു സമ്പത്തിന്റെ കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം - ജാർഖണ്ഡ്

🔆 ഏകീകൃത സിവിൽ കോഡുള്ള സംസ്ഥാനം - ഗോവ

🔆 സംരക്ഷിത സംസ്ഥാനം എന്നറിയപ്പെടുന്നത് - സിക്കിം

🔆 ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്നത് - ഹരിയാന

🔆 ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനം - അരുണാചൽ പ്രദേശ്

🔆 ജനസാന്ദ്രത കൂടിയ സംസ്ഥാനം - ബീഹാർ

🔆 ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം -  അരുണാചൽ പ്രദേശ്

🔆 'T' ക്കകൃതിയിലുള്ള സംസ്ഥാനം - ആസ്സാം

🔆 ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം - ഉത്തരാഖണ്ഡ്

🔆 ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം - ഉത്തർപ്രദേശ്


🔆 പട്ടിന്റെയും പൂക്കളുടെയും സംസ്ഥാനം - കർണാടകം

🔆 ഇന്ത്യയുടെ വടക്കേ അറ്റത്തെ സംസ്ഥാനം - ജമ്മു കാശ്മീർ

🔆 ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്നത് - ജമ്മു കാശ്മീർ

🔆 രണ്ട് തലസ്ഥാനങ്ങളുള്ള സംസ്ഥാനം - ജമ്മു കാശ്മീർ


🔆 അദിവാസി ഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം - ജാർഖണ്ഡ്

🔆 ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന സംസ്ഥാനം - മണിപ്പൂർ

🔆 മേഘങ്ങളുടെ വീട് എന്നറിയപ്പെടുന്ന സംസ്ഥാനം - മേഘാലയ

🔆 ഉദയ സൂര്യനെറ  കുന്നുകൾ എന്നറിയപ്പെടുന്ന സംസ്ഥാനം - അരുണാചൽ പ്രദേശ്

🔆 ചെറുകിട വ്യവസായങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം - പഞ്ചാപ്

🔆 ദക്ഷിണേന്ത്യയെയും ഉത്തരേന്ത്യയയും ബന്ധിപ്പിക്കുന്ന സംസ്ഥാനം - ആന്ധ്രപ്രദേശ്

🔆 ഇന്ത്യയുടെ പടിഞ്ഞാറ്റ അറ്റത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഗുജറാത്ത്

🔆 ഇന്ത്യയുടെ ഹൃദയം അഥവ കടുവാ സംസ്ഥാനം എന്നീ പേരുകളിൽ അറിയപ്പെടുന്നത് - മധ്യപ്രദേശ്

🔆 കുന്നുകളിൽ വസിക്കുന്ന ജനങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം - മിസോറാം

🔆 കൊട്ടാരക്കളുടെയും കോട്ടകളുടെയും തടാകങ്ങളുടെയും നാട് എന്നറിയപ്പെടുന്ന സംസ്ഥാനം - രാജസ്ഥാൻ