Ind disable
ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും ബ്ലോഗിന് യാതൊരു ബാധ്യതയോ ഉത്തരവാദിത്തമോ ഉണ്ടായിരിക്കുകയില്ല.

LDC പരിശീലനം 53



1. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജൂതപ്പള്ളി എവിടെയാണ്?
മട്ടാഞ്ചേരി

2
ഇന്ത്യയിലെ ആദ്യ റബര്‍ പാര്‍ക്ക് എവിടെയാണ്?
ഐരാപുരം

3.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വ്യവസായങ്ങളുള്ള ജില്ല:
എറണാകുളം

4.
കേരളത്തില്‍ ആദ്യമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ നടത്തിയ ആശുപത്രി ഏത്?
എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ (2003 മേയ് 13)

5.
കേരളത്തിലെ ആദ്യ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ നടത്തിയ ആശുപത്രി ഏത്?
അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട്, ഇടപ്പള്ളി (2004)
6. എള്ള്‌ ഏറ്റവും കൂടുതല്‍ ഉല്പാദിപ്പിക്കുന്ന ജില്ല:
എറണാകുളം

7.
ഇന്ത്യയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ആദ്യ വിമാനത്താവളം:
നെടുമ്പാശ്ശേരി

8.
കേരളത്തില്‍ അവസാനം രൂപം കൊണ്ട സര്‍വ്വകലാശാല(2005)
കൊച്ചി നിയമ സര്‍വ്വകലാശാ

9.
കേരളത്തിലെ ആദ്യ നിയമ സാക്ഷരതാ വ്യവഹാര വിമുക്ത ഗ്രാമം ഏതാണ്?
ഒല്ലൂക്കര

10
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ജില്ല ഏത്?
തൃശൂര്‍
11. ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി നിര്‍മ്മിച്ചതെവിടെ?
കൊടുങ്ങല്ലൂര്‍ (തൃശൂര്‍ )

12.
ഇന്ത്യയിലെ ആദ്യത്തെ കൃസ്ത്യന്‍ പള്ളി നിര്‍മ്മിച്ചതെവിടെ?
കൊടുങ്ങല്ലൂര്‍ (തൃശൂര്‍ )

13.
കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം എവിടെ?
ചെറുതുരുത്തി(തൃശൂര്‍)

14.
പാലക്കാട് റയില്‍വേ ഡിവിഷന്റെ ആസ്ഥാനം എവിടെയാണ്?
ഒലവക്കോട്

15.
സിംഹവാലന്‍ കുരങ്ങുകള്‍ക്ക് പ്രസിദ്ധമായ നാഷണല്‍ പാര്‍ക്ക്:
സൈലന്റ് വാലി
16. കേരളത്തില്‍ ഏറ്റവും ചൂട് കൂടുതല്‍ ഉള്ള ജില്ല:
പാലക്കാട്

17.
കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്ന സ്ഥലം:
മലമ്പുഴ

18.
മലമ്പുഴ അണക്കെട്ട് ഏത് നദിയിലാണ്?
ഭാരതപ്പുഴ

19.
ഇന്ത്യന്‍ റെയര്‍ എര്‍ത്സ് സ്ഥിതിചെയ്യുന്നത് എവിടെ?
ആലുവ

20.
കോട്ടയ്ക്കലിന്റെ പഴയ പേര്‍ എന്താണ്?
വെങ്കടകോട്ട